1:04 AM
ലോകത്തെ ഏറ്റവും പ്രായം കൂടിയ ബ്ലോഗര്‍ അന്തരിച്ചു.
ബഷീര്‍ പൂക്കോട്ടൂര്‍
രണ്ടാം ലോകയുദ്ധങ്ങളുടെ കാലത്തേതടക്കമുള്ള തന്റെ ജീവിതാനുഭവങ്ങള്‍ ബ്ലോഗ് വായനക്കാരുമായി പങ്കു വെച്ച അവരുടെ അവസാന സന്ദേശം തന്റെ മോശമായ ആരോഗ്യത്തെയും താനേറ്റവും ഇഷ്ടപ്പെടുന്ന ഗാനത്തെയും കുറിച്ചായിരുന്നു.അവരുടെ കൊച്ചു ജീവിത വര്‍ത്തമാനങ്ങളും പാടുന്നതിന്റെയും പറയുന്നതിന്റെയും വീഡിയോ ചിത്രങ്ങളും അടങ്ങിയ ബ്ലോഗ് ലോകത്തിന്റെ നാനാഭാഗത്തുള്ള അനുവാചകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ബ്ലോഗിന്റെ ലോകത്തേക്ക് അവര്‍ പ്രവേശിക്കുന്നത്.അതിനു ശേഷം 74 സന്ദേശങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്തു. തനിക്ക് ലഭിക്കുന്ന 100 കണക്കിനു കത്തുകള്‍ ദിനേന വായിക്കുന്നുണ്ടെന്നും അവസാന സന്ദേശത്തില്‍ അവര്‍ പറയുകയുണ്ടായി.ഒലീവ് റിലേക്ക് മുമ്പ് സ്പെയിന്‍കാരിയായ മരിയ അമേലിയക്കായിരുന്നു ഏറ്റവും പ്രായം കൂടിയ ബ്ലോഗറെന്ന ബഹുമതി.
കുടുതല്‍ ചിത്രങ്ങള്‍ / വീഡിയോകള്‍
THE LIFE OF RILEY
തേജസ് ഓണ്‍ ലൈന്‍
15.07.08 ചൊവ്വ
12:50 AM
ഉപകാരപ്രദമായ രണ്ട് ലേഖനങ്ങള്‍
ബഷീര്‍ പൂക്കോട്ടൂര്‍
മാതൃഭൂമി ദിനപത്രത്തില്‍ വന്ന രണ്ട് ലേഖനങ്ങള്‍ പി ഡി എഫ് രൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ . ഈ ലേഖനം വായിക്കാന്‍ താഴെ ലിങ്കില്‍ അമര്‍ത്തുക . (പി ഡി എഫ് റീഡര്‍ സിസ്റ്റത്തില്‍ ഉണ്ടല്ലോ ....). ഇല്ലെങ്കില്‍ ഇവിടെ ഞെക്കുക.
1. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍
2. പേര്, ഒപ്പ് , മതം എന്നിവ മാറ്റാനുള്ള നടപടിക്രമങ്ങള്‍
1. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍
2. പേര്, ഒപ്പ് , മതം എന്നിവ മാറ്റാനുള്ള നടപടിക്രമങ്ങള്‍
1:52 AM
ഇവനാളൊരു കുറുമ്പനാ
ബഷീര്‍ പൂക്കോട്ടൂര്‍
2:06 AM
ഒരു മൊബൈല്‍ കോമഡി റിംഗ് ട്യൂണ്‍
ബഷീര്‍ പൂക്കോട്ടൂര്‍
മാനു തെങ്ങ്മ്മേ കേറീ
താങ്ങി മട്ടല് തൂങ്ങി
മാനു അടിയിലായീീി
മട്ടല് തലയിലായീീി
മാനു തെങ്ങ്മ്മേ കേറീ.......
മട്ടല് അടുപ്പിലായീീി....
മാനു കിടപ്പിലായീീി.....
മട്ടല് അടുപ്പിലായീീി....
മാനു കിടപ്പിലായീീി.....
മട്ടല് വെണ്ണൂറായീീ
മാനു മണ്ണൂൂരിലായീീ
മട്ടല് വെണ്ണൂറായീീ
മാനു മണ്ണൂരിലായീഈ
മാനു തെങ്ങ്മ്മേ കേറീ
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ അമര്‍ത്തുക.വിന് ആംപില്‍ വര്‍ക്ക് ചെയ്യില്ല. നോക്കിയ പി സി സ്യൂട്ടോ അല്ലെങ്കില്‍ ക്വിക്ക് ടൈം പ്ലയര്‍ എന്നിവയില്‍ വര്‍ക്ക് ചെയ്യും
താങ്ങി മട്ടല് തൂങ്ങി
മാനു അടിയിലായീീി
മട്ടല് തലയിലായീീി
മാനു തെങ്ങ്മ്മേ കേറീ.......
മട്ടല് അടുപ്പിലായീീി....
മാനു കിടപ്പിലായീീി.....
മട്ടല് അടുപ്പിലായീീി....
മാനു കിടപ്പിലായീീി.....
മട്ടല് വെണ്ണൂറായീീ
മാനു മണ്ണൂൂരിലായീീ
മട്ടല് വെണ്ണൂറായീീ
മാനു മണ്ണൂരിലായീഈ
മാനു തെങ്ങ്മ്മേ കേറീ
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ അമര്‍ത്തുക.വിന് ആംപില്‍ വര്‍ക്ക് ചെയ്യില്ല. നോക്കിയ പി സി സ്യൂട്ടോ അല്ലെങ്കില്‍ ക്വിക്ക് ടൈം പ്ലയര്‍ എന്നിവയില്‍ വര്‍ക്ക് ചെയ്യും
12:01 AM
എന്റെ നാണയ ശേഖരത്തില്‍ നിന്നും
ബഷീര്‍ പൂക്കോട്ടൂര്‍