2:06 AM

(3) Comments

ഒരു മൊബൈല്‍ കോമഡി റിംഗ്‌ ട്യൂണ്‍

ബഷീര്‍ പൂക്കോട്ടൂര്‍

മാനു തെങ്ങ്മ്മേ കേറീ

താങ്ങി മട്ടല്‍ തൂങ്ങി

മാനു അടിയിലായീീ‍ി‍

മട്ടല്‍ തലയിലായീീ‍ി‍

മാനു തെങ്ങ്മ്മേ കേറീ.......



മട്ടല്‍ അടുപ്പിലായീീ‍ി‍....

മാനു കിടപ്പിലായീീ‍ി‍.....



മട്ടല്‍ അടുപ്പിലായീീ‍ി‍....
മാനു കിടപ്പിലായീീ‍ി‍.....




മട്ടല്‍ വെണ്ണൂറായീീ‍

മാനു മണ്ണൂൂ‍രിലായീീ‍

മട്ടല്‍ വെണ്ണൂറായീീ‍
മാനു മണ്ണൂരിലായീഈ

മാനു തെങ്ങ്മ്മേ കേറീ

ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ അമര്‍ത്തുക.വിന്‍ ആംപില്‍ വര്‍ക്ക്‌ ചെയ്യില്ല. നോക്കിയ പി സി സ്യൂട്ടോ അല്ലെങ്കില്‍ ക്വിക്ക്‌ ടൈം പ്ലയര്‍ എന്നിവയില്‍ വര്‍ക്ക്‌ ചെയ്യും
3 Responses to "ഒരു മൊബൈല്‍ കോമഡി റിംഗ്‌ ട്യൂണ്‍"
July 8, 2008 at 12:40 PM
ബഷീര്‍ ഭായി..

ഇങ്ങനേയും റിങ് ട്യൂണ്‍..!

ഞാന്‍ കേട്ടു.. ഇത് ഏതൊ സദസ്സില്‍ അവതരിപ്പിച്ചതിനാല്‍ ആളുകളുടെ കലപില കേള്‍ക്കാന്‍ പറ്റുന്നുണ്ട്.
ബഷീർ said :
July 8, 2008 at 2:14 PM
: )
July 9, 2008 at 12:17 AM
ഹഹഹ ഹെനിക്ക് വെയ്യേ..

Post a Comment

ജ്ജ് മുണ്ടാതെ പോവാണോ