12:01 AM

(4) Comments

എന്റെ നാണയ ശേഖരത്തില്‍ നിന്നും

ബഷീര്‍ പൂക്കോട്ടൂര്‍








































4 Responses to "എന്റെ നാണയ ശേഖരത്തില്‍ നിന്നും"
ശ്രീ said :
July 7, 2008 at 11:41 AM
ഗ്രേറ്റ്!

എന്റെ കയ്യിലുമുണ്ടായിരുന്നു, ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയുമെല്ലാം തുട്ടുകള്‍.
:)
July 7, 2008 at 5:30 PM
ഉഗ്രൻ കളക്ഷൻ...
July 7, 2008 at 9:48 PM
ഈ ശേഖരം കൊള്ളാമല്ലോ!!

നോക്കിക്കോ...ഞാനിതൊക്കെ അടിച്ചുമാറ്റും..

സസ്നേഹം,

ശിവ.
ശ്രീ , നരിക്കുനി, ശിവ
അബദ്ധത്തില്‍ വന്നു പെട്ടതാണെങ്കിലും കമന്റിനു നന്ദി
ശിവ അടിച്ചു മാറ്റും എന്ന്‌ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നു പേടിച്ചൂട്ടോ. കാരണം ഞാന്‍ നോക്കുമ്പോള്‍ സാധാരണ വെക്കുന്നിടത്തു നാണയങ്ങള്‍ കാണുന്നില്ല,.പിന്നെയാണു ഓര്‍ത്തത്‌ ഈയടുത്ത്‌ സ്ഥലം മാറ്റി വെച്ചതാണല്ലോ എന്ന്‌.

Post a Comment

ജ്ജ് മുണ്ടാതെ പോവാണോ