10:06 AM

(1) Comments

അങ്ങിനെ ഞാനും കോടിപതിയായി

ബഷീര്‍ പൂക്കോട്ടൂര്‍

എനിക്ക് ഈ അടുത്ത് ലഭിച്ച ഒരു E Mail ആണിത് .

CLAIM YOUR WINNING
UK NATIONAL LOTTERY
Tue, Sep 9, 2008 at 11:03 PM

YOU HAVE BEEN AWARDED A TOTAL SUM OF £480,000 (Four Hundred and Eighty Thousand Great British Pounds) FROM OUR AUGUST 2008 MONTHLY DRAWS. TO CLAIM YOUR AWARD, E-MAIL MR. ROSANKA SYLVESTER
E-MAIL:-
allocationunit@msn.com +4470359 11025 CONGRATULATIONS




ഇത്തരം ലോട്ടറി തട്ടിപ്പിനെ കുറിച്ച് മുമ്പ്
ഈ ബ്ലോഗില്‍ വായിച്ചിരുന്നു . അത് കൊണ്ട്ട് തന്നെ ഈ ചതിക്കുഴിയില്‍ വീണില്ല .
ജാഗ്രതൈ ......
1 Response to "അങ്ങിനെ ഞാനും കോടിപതിയായി"
September 14, 2008 at 11:37 AM
എനിക്കും ഇങ്ങനെ നിറയെ മെയിലുകള്‍ വരാറുണ്ട്....ഇങ്ങനെയും ചില തട്ടിപ്പുകള്‍....

Post a Comment

ജ്ജ് മുണ്ടാതെ പോവാണോ