3:03 PM
ഹിഡന്‍ ഫയലുകള്‍ കാണാന്‍
ബഷീര്‍ പൂക്കോട്ടൂര്‍
എന്റെ കമ്പ്യൂട്ടറില്‍ ഇടക്കിടെ ഉണ്ടാകുന്ന പ്രശ്നമാണ് ഹൈഡ് ചെയ്ത ഫയലുകള്‍ Un Hide ചെയ്യാന്‍ കഴിയാതിരിക്കുക എന്നത്.ചില വൈറസുകളോ/ ബഗുകളോ ആയിരിക്കാം ഇതിനു പിന്നില്‍.
സാധാരണ ഗതിയില്‍ Windows Explorer -> Tools -> Folder Options -> View -> File and Folders -> Show Hidden Files and Folders എന്നിങ്ങനെ പോയാല്‍ തിരിച്ചെടുക്കാന്‍ കഴിയും. പക്ഷെ ചില സമയങ്ങളില്‍ ഇങ്ങനെയും തിരിച്ചെടുക്കാന്‍ കഴിയുന്നില്ല. ആദ്യമൊക്കെ വിന്‍ഡോസ് റീ ഇന്‍സ്റ്റാള്‍ ചെയ്യാറാണ് പതിവ്. പിന്നെ ഇതൊരു പതിവായപ്പോള്‍ WinRar ഉപയോഗിച്ചു ഹിഡണ്‍ ഫയലുകള്‍ ഉപയോഗിച്ചു പോന്നു.
ഇന്റര്‍നെറ്റില്‍ നിന്നു തന്നെ ഹിഡണ്‍ ഫയലുകള്‍ തിരിച്ചെടുക്കാനുള്ള മാര്‍ഗം കിട്ടി. അതു ഇവിടെ പോസ്റ്റുന്നു. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമായിരിക്കാം. അറിയാത്തവര്‍ക്ക് ഉപകാരമാവും എന്ന് പ്രത്യാശിക്കുന്നു.
വിന്‍ഡോസ് രജിസ്ട്രിയില്‍ പോയി ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.
ആദ്യം രജിസ്ട്രിയുടെ ബാക്കപ്പ് എടുത്ത് വെക്കാന്‍ മറക്കരുത്.

താഴെ കാണും പോലെ ചെയ്യുക.
Start -> Run ല്‍ regedit എന്ന് ടൈപ്പ് ചെയ്യുക. Enter അമര്‍ത്തുക. അപ്പോള്‍ Registry Editer തുറന്ന് വരും. അതില്‍ HKEY_LOCAL_MECHINE -> SOFTWEAR -> MICROSOFT -> WINDOWS -> CURRENT VERSION -> Explorer -> Advanced -> Folder Hidden -> SHOWALL (ചിത്രം 1) ശേഷം വലത്തു കാണുന്ന Checcked Value എന്നതില്‍ Double Click ചെയ്യുക(ചിത്രം 2. അതിന്റെ വാല്യു 0 ആയിരിക്കും. അതു 1 എന്നാക്കി മാറ്റുക. ശേഷം ഇതു ക്ലോസ് ചെയ്ത് Windows Explorer -> Tools -> Folder Options -> View -> File and Folders -> Show Hidden Files and Folders എന്നതിന്റെ റേഡിയോ ബട്ടണ്‍ സെലക്റ്റ് ചെയ്യുക. OK. ഇപ്പോള്‍ ഹിഡന്‍ ഫയലുകള്‍ കാണാന്‍ സാധിക്കും

NB: ചിലപ്പോള്‍ Tools -> Folder Options എന്ന menu തന്നെ കാണാന്‍ കഴിയില്ല . അതിനെയും തിരിച്ചെടുക്കാം. അതിനെ കുറിച്ച് പിന്നീടൊരിക്കല്‍ പോസ്റ്റാം.
2 Responses to "ഹിഡന്‍ ഫയലുകള്‍ കാണാന്‍"
;)
Post a Comment
ജ്ജ് മുണ്ടാതെ പോവാണോ